ബീഹാറിൽ സീറ്റ് വിഭജന ചർച്ചയിൽ കുരുങ്ങി മഹാസഖ്യം
പാറ്റ്ന: തെരഞ്ഞെടുപ്പ് അടുത്തു വരുന്ന ബീഹാറിൽ കോൺഗ്രസ്സിൻ്റെയും ആർ ജെ ഡി യുടെയും നേതൃത്വത്തിലുള്ള മഹാ സഖ്യത്തിൽ അസ്വസ്ഥതകൾ തുടരുകയാണ്. ആർ ജെ ഡി ആദ്യം തന്നെ ലാലു പ്രസാദ് യാദവിൻ്റെ മകൻ തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത് കോൺഗ്രസ്സിന് …
ബീഹാറിൽ സീറ്റ് വിഭജന ചർച്ചയിൽ കുരുങ്ങി മഹാസഖ്യം Read More