മുംബൈ: മുകേഷ് അംബാനിക്കും കുടുംബത്തിനും എതിരെ വധഭീഷണിയും ബോംബാക്രമണ ഭീഷണിയും മുഴക്കിയ കേസില്‍ ബിഹാര്‍ സ്വദേശി മുംബൈ പൊലീസിന്റെ പിടിയില്‍. ബിഹാറിലെ ദര്‍ഭംഗ ജില്ലയിലെ മണിഗച്ചി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിന് ശേഷം ഇയാളെ...
Read full story