ജ​​​നു​​​വ​​​രി 30ന് ​​​സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ വാ​​​ർ​​​ഡു​​​ക​​​ളി​​​ലും തൊ​​​ഴി​​​ലു​​​റ​​​പ്പ് സം​​​ര​​​ക്ഷ​​​ണ ദി​​​നം ആ​​​ച​​​രി​​​ക്കും : കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ണ്ണി ജോ​​​സ​​​ഫ് എം​​​എ​​​ൽ​​​എ

.തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി ദേ​​​ശീ​​​യ ഗ്രാ​​​മീ​​​ണ തൊ​​​ഴി​​​ലു​​​റ​​​പ്പ് പ​​​ദ്ധ​​​തി കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ അ​​​ട്ടി​​​മ​​​റി​​​ക്കു​​​ന്നു​​​വെ​​​ന്നാ​​​രോ​​​പി​​​ച്ച് കേ​​​ര​​​ള പ്ര​​​ദേ​​​ശ് കോ​​​ണ്‍​ഗ്ര​​​സ് ക​​​മ്മി​​​റ്റി ലോ​​​ക്​​​ഭ​​​വ​​​നു മു​​​ന്നി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച രാ​​​പ​​​ക​​​ൽ സ​​​മ​​​ര​​​ത്തി​​​ന് മി​​​ക​​​ച്ച ജ​​​ന​​​കീ​​​യ പ​​​ങ്കാ​​​ളി​​​ത്തം. നേ​​​താ​​​ക്ക​​​ളും പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും ഒ​​​രു രാ​​​ത്രി മു​​​ഴു​​​വ​​​ൻ ലോ​​​ക്ഭ​​​വ​​​നു മു​​​ന്നി​​​ൽ ഇ​​​രു​​​ന്ന് കേ​​​ന്ദ്ര​​​ത്തി​​​നെ​​​തി​​​രേ​​​യു​​​ള്ള …

ജ​​​നു​​​വ​​​രി 30ന് ​​​സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ വാ​​​ർ​​​ഡു​​​ക​​​ളി​​​ലും തൊ​​​ഴി​​​ലു​​​റ​​​പ്പ് സം​​​ര​​​ക്ഷ​​​ണ ദി​​​നം ആ​​​ച​​​രി​​​ക്കും : കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ണ്ണി ജോ​​​സ​​​ഫ് എം​​​എ​​​ൽ​​​എ Read More

എയര്‍ടെല്‍ 5 ജി പരീക്ഷണം വന്‍ വിജയം

ഹൈദരാബാദ്: ഇന്ത്യയില്‍ ഇതാദ്യമായി എയര്‍ടെല്‍ കമ്പനി 5 ജി സേവനം വിജയകരമായി പരീക്ഷിച്ചു. ഹൈദരാബാദ് നഗരത്തിലാണ് പരീക്ഷണം നടന്നത്. നിലവിലുളള മറ്റുസാങ്കേതിക വിദ്യകളേക്കാള്‍ പത്തിരട്ടി വേഗതയില്‍ 5ജി നെറ്റ് വര്‍ക്ക് ലഭിക്കുമെന്നാണ് അവകാശവാദം.1800 മെഗാഹെര്‍ട്‌സില്‍ സ്‌പെക്ട്രം ബ്ലോക്ക് ഉപയോഗിച്ചതായി എയര്‍ടെല്‍ വെളിപ്പെടുത്തി. …

എയര്‍ടെല്‍ 5 ജി പരീക്ഷണം വന്‍ വിജയം Read More

സ്റ്റാര്‍ട്ടപ്പ് ഇന്ത്യ വന്‍ വിജയം: ഈ വര്‍ഷം ആരംഭിച്ചത് 39,181 പുതിയ സംരംഭങ്ങള്‍

ന്യൂഡല്‍ഹി: മോഡി സര്‍ക്കാരിന്റെ പ്രധാന പദ്ധതി സ്റ്റാര്‍ട്ടപ്പ് ഇന്ത്യ വന്‍ വിജയമെന്ന് റിപ്പോര്‍ട്ട്. 2020ല്‍ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണത്തില്‍ 57% വളര്‍ച്ചയാണ് രാജ്യം നേടിയത്. 2016 ജനുവരി മുതല്‍, വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് (ഡിപിഐഐടി) 2020 നവംബര്‍ 4 വരെ …

സ്റ്റാര്‍ട്ടപ്പ് ഇന്ത്യ വന്‍ വിജയം: ഈ വര്‍ഷം ആരംഭിച്ചത് 39,181 പുതിയ സംരംഭങ്ങള്‍ Read More