ആ വലിയ കടൽ വേട്ടക്കാർ മരുഭൂമിയിൽ നിത്യമായി ഉറങ്ങുന്നു..
സാൻ്റിയാഗോ: 160 ദശലക്ഷം വർഷങ്ങൾക്കു മുൻപ് വലിയ തലയോട്ടിയും ശക്തമായ കൂർത്ത പല്ലുകളുമുള്ള വേട്ടക്കാരായ ജലജീവികൾ ധാരാളമായി ഉണ്ടായിരുന്ന കടൽഭാഗമായിരുന്നു ഇന്നത്തെ ആൻ്റീസ് പർവതനിരയുടെ പടിഞ്ഞാറ്, അതിൻ്റെ തെളിവ് കണ്ടെടുത്തിരിക്കുകയാണ് ചിലിയിലെ ഒരു സംഘം ഗവേഷകർ. ഇപ്പോഴവിടെ കടലല്ല, അറ്റക്കാമയെന്ന ലോകത്തിലെ …
ആ വലിയ കടൽ വേട്ടക്കാർ മരുഭൂമിയിൽ നിത്യമായി ഉറങ്ങുന്നു.. Read More