ബിഗ്‌ ബാസ്‌ക്കറ്റിന്റെ നിയന്ത്രണം ടാറ്റക്ക്‌ സ്വന്തം

ദില്ലി: ബിഗ്‌ ബാസ്‌ക്കറ്റിന്റെ 63.4 ശതമാനം ഓഹരികള്‍ വാങ്ങാന്‍ ടാറ്റാ ഡിജിറ്റലിന്‌ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ്‌ ഇന്ത്യയുടെ അനുവാദം ലഭിച്ചു. ഒന്നോ അതിലധികമോ ഘട്ടത്തിലൂടെയാവും മേല്‍നോട്ട ചുമതലയടക്കം ടാറ്റാ ഡിജിറ്റല്‍ ഏറ്റെടുക്കുക. ഇതോടെ ഇന്നൊവേറ്റീവ്‌ റീടെയ്‌ല്‍ കണ്‍സെപ്‌റ്റ്‌സ്‌ എന്ന ബിഗ്‌ ബാസ്‌ക്കറ്റിനെ …

ബിഗ്‌ ബാസ്‌ക്കറ്റിന്റെ നിയന്ത്രണം ടാറ്റക്ക്‌ സ്വന്തം Read More