പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം സെഷന് 8/03/21 തിങ്കളാഴ്ച തുടക്കം
ന്യൂഡല്‍ഹി: പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം സെഷന് 8/03/21 തിങ്കളാഴ്ച തുടക്കം. നാല് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നതിനിടെയാണ് സമ്മേളനം. രണ്ടാംഘട്ട സമ്മേളനത്തില്‍ 2021-22 വര്‍ഷത്തേയ്ക്കുള്ള വിവിധ ഗ്രാന്റുകള്‍ പാസാക്കുകയാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യം. നിരവധി ബില്ലുകളും സര്‍ക്കാര്‍ …
പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം സെഷന് 8/03/21 തിങ്കളാഴ്ച തുടക്കം Read More