ഭുവനേശ്വർ: ഒഡീഷയിൽ ഭുവനേശ്വറിൽ പെട്രോൾ പമ്പിൽ അത്യുഗ്ര സ്ഫോടനം. സംഭവത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റു. ഗുരുതരമായി പൊള്ളലേറ്റ രണ്ടുപേരെ എസ്‌സിബി മെഡിക്കൽ കോളേജിലും , മറ്റുള്ളവരെ ഭുവനേശ്വരിലെ മറ്റൊരു ആശുപത്രിയിലും പ്രവേശിപ്പിച്ചു. 7/10/20 ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. കംപ്രസ്ഡ്...
Read full story