
റിപ്പോര്‍ട്ട്
ആത്മഹത്യ ചെയ്ത യുവാവിന്റെ ചിതയില്‍ചാടി മുത്തശ്ശന് ജീവനൊടുക്കി
By ന്യൂസ് ഡെസ്ക്
•
March 9, 2025
ഭോപ്പാല്‍: : കൊച്ചുമകന്റെ ചിതയില്‍ചാടി ജീവനൊടുക്കി വയോധികന്‍. മധ്യപ്രദേശിലെ സിദ്ധി ജില്ലയില്‍ മാർച്ച് 8 ശനിയാഴ്ചയാണ് സംഭവം. രാമാവതാര്‍ എന്നയാളാണ് കൊച്ചുമകന്‍ അഭയ്‌രാജ് യാദവിന്റെ ചിതയില്‍ ചാടി ആത്മഹത്യ ചെയ്തത്. മാർച്ച് 7 വെള്ളിയാഴ്ച, അഭയ്രാജ് യാദവ് (34), ഭാര്യ സവിത...
Read full story

