
റിപ്പോര്‍ട്ട്
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഭൂമി പൂജയ്ക്ക് സുപ്രീം കോടതിയുടെ അനുമതി. പ്രധാനമന്ത്രി ഭൂമിപൂജ നിർവഹിക്കും
By ന്യൂസ് ഡെസ്ക്
•
December 7, 2020
ദില്ലി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഭൂമി പൂജയ്ക്ക് സുപ്രീം കോടതിയുടെ അനുമതി. നിര്‍മ്മാണ പ്രവര്‍ത്തനം തത്കാലം തുടങ്ങരുത്, പദ്ധതിക്കായി മരങ്ങള്‍ മുറിക്കരുത്, തുടങ്ങിയ നിർദ്ദേശങ്ങളോടെയാണ് അനുമതി. കൂടാതെ പദ്ധതി നടപ്പാക്കാൻ ധൃതി പിടിക്കുന്നതിൽ കോടതി...
Read full story

