ഫാ. സ്റ്റാന്‍ സ്വാമിക്ക് കൊവിഡ് സ്ഥിരീകരിച്ചു
റിപ്പോര്‍ട്ട്

ഫാ. സ്റ്റാന്‍ സ്വാമിക്ക് കൊവിഡ് സ്ഥിരീകരിച്ചു

By ന്യൂസ് ഡെസ്ക് May 30, 2021
മുംബൈ: ഭീമ കൊറെഗാവ് കേസുമായി ബന്ധപ്പെട്ട് തലോജ ജയിലില്‍ കഴിയുന്ന മനുഷ്യാവകാശ പ്രവര്‍ത്തകനും വൈദികനുമായ സ്റ്റാന്‍ സ്വാമിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബോംബെ ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ നേരത്തെ സ്റ്റാന്‍ സ്വാമിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആശുപത്രിയിൽ വച്ചാണ് 30/05/21 ഞായറാഴ്ച അദ്ദേഹത്തിന്...
Read full story
മുംബൈ: ഭീമ കൊറേഗാവ് കേസില്‍ കത്തോലിക്ക പുരോഹിതന്‍ സ്റ്റാന്‍ സ്വാമിയുള്‍പ്പടെ എട്ട് സാമൂഹിക പ്രവര്‍ത്തകര്‍ക്കെതിരെ എന്‍.ഐ.എ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു. 10,000 ലധികം പേജുകളുള്ള അനുബന്ധ കുറ്റപത്രമാണ് മുംബൈയിലെ പ്രത്യേക എൻ ഐ എ കോടതി മുൻപാകെ സമർപിച്ചത്. ആനന്ദ് തെല്‍ത്തുംദെ,...
Read full story