മമ്മുട്ടിയുടെ മൈക്ക് താഴെ വെപ്പിച്ച് നദിയ
എഴുപത് കഴിഞ്ഞിട്ടും സൗന്ദര്യം തുളുമ്പുന്ന മമ്മുട്ടിമലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് എന്നുതന്നെ പറയാം. മാര്‍ച്ച് മൂന്നിന് പുറത്തിറങ്ങാന്‍ പോകുന്ന ഭീഷ്‌മപര്‍വത്തിലും സ്റ്റൈലിഷ് ലുക്കില്‍ തന്നെയാണ് മമ്മുട്ടി എത്തുന്നത്. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടി നാദിയ മൊയ്‌തുവും മമ്മൂട്ടിയുമായുള്ള ഒരു തര്‍ക്കം സോഷ്യല്‍ മീഡിയയില്‍ …
മമ്മുട്ടിയുടെ മൈക്ക് താഴെ വെപ്പിച്ച് നദിയ Read More