ഇന്ത്യ ഗേറ്റിന്‍റെ പേര് ഭാരത് മാതാ ദ്വാർ എന്നാക്കണമെന്ന നിർദേശവുമായി ന്യൂനപക്ഷമോർച്ച പ്രസിഡന്‍റ് ജമാല്‍ സിദ്ദിഖി
ഡല്‍ഹി: ഇന്ത്യ ഗേറ്റിന്‍റെ പേര് ഭാരത് മാതാ ദ്വാർ എന്നാക്കി മാറ്റണമെന്ന വിചിത്രനിർദേശവുമായി ബിജെപി ന്യൂനപക്ഷമോർച്ച പ്രസിഡന്‍റ് ജമാല്‍ സിദ്ദിഖി പ്രധാനമന്ത്രി നരേന്ദ്രമോദിക്കു കത്തയച്ചു.മുഗള്‍ കടന്നുകയറ്റവും ബ്രിട്ടീഷ് ഭരണത്തിലെ കൊള്ളയും സൃഷ്ടിച്ച മുറിവുകള്‍ ഉണക്കാൻ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഭരണത്തിനു കഴിഞ്ഞുവെന്നും കത്തിൽ …
ഇന്ത്യ ഗേറ്റിന്‍റെ പേര് ഭാരത് മാതാ ദ്വാർ എന്നാക്കണമെന്ന നിർദേശവുമായി ന്യൂനപക്ഷമോർച്ച പ്രസിഡന്‍റ് ജമാല്‍ സിദ്ദിഖി Read More