നടി ഭാരതി ജാഫ്റി അന്തരിച്ചു
മുംബൈ: നടി ഭാരതി ജാഫ്റി അന്തരിച്ചു. ബോളിവുഡിലെ പ്രമുഖ നടന്‍ അശോക് കുമാറിന്റെ മകളാണ്.മരുമകനും നടനുമായ കന്‍വാല്‍ജിത് സിങാണ് മരണം സ്ഥിരീകരിച്ചത്. ‘ഞങ്ങളുടെ പ്രിയപ്പെട്ട ഭാരതി ജാഫ്റി, മകള്‍, സഹോദരി, ഭാര്യ, അമ്മ, മുത്തശി, അമ്മായി, അയല്‍ക്കാരി, സുഹൃത്ത്, പ്രചോദനം അങ്ങനെ …
നടി ഭാരതി ജാഫ്റി അന്തരിച്ചു Read More