
റിപ്പോര്‍ട്ട്
സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം : കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എസ് പി സിയുടെ ഭാരതീയം പ്രദര്‍ശനം
By ന്യൂസ് ഡെസ്ക്
•
November 10, 2021
കണ്ണൂർ: സ്വാതന്ത്ര്യ ലബ്ധിയുടെ എഴുപത്തഞ്ചാം വാര്‍ഷിക പരിപാടിയായ സ്വാതന്ത്യത്തിന്റെ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ജില്ലയിലെ എസ് പി സി കേഡറ്റുകള്‍ പ്രദര്‍ശന പരിപാടി സംഘടിപ്പിക്കുന്നു. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഭാരതീയം-2021 പ്രദര്‍ശന പരിപാടി സംഘടിപ്പിക്കുന്നത്....
Read full story

