അക്ഷരലോകത്തേക്ക് കുരുന്നുകളെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ഭരതന്നൂർ ഗവൺമെന്റ് എൽ.പി സ്‌കൂൾ. സമഗ്ര ശിക്ഷാ കേരളയുടെ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി ഭരതന്നൂർ എൽ.പി സ്‌കൂളിൽ പൂർത്തിയായ വർണ്ണകൂടാരം മാതൃക പ്രീപ്രൈമറിയുടെ ഉദ്ഘാടനം ഡി.കെ മുരളി എം.എൽ.എ നിർവഹിച്ചു. നാല് ക്ലാസ് മുറികളും സ്‌കൂളിന്റെ ചുറ്റുമതിലും കുരുന്നുകളെ ആകർഷിക്കുന്ന തരത്തിൽ ശിശുസൗഹൃദപരമായാണ് രൂപകൽപന ചെയ്തിട്ടുള്ളത്.
ഭാഷായിടം, വരയിടം, ഗണിതയിടം, കുഞ്ഞരങ്ങ്, ആട്ടവും പാട്ടും ഇടം, ശാസ്ത്രയിടം, അകം കളിയിടം, പുറം കളിയിടം, ഹരിതയിടം, പഞ്ചേന്ദ്രിയ ഇടം, കരകൗശലയിടം, നിർമാണയിടം എന്നിങ്ങനെ 13 ഇടങ്ങൾ വിദ്യാർത്ഥികളുടെ സമഗ്ര ഭൗതിക വളർച്ചയ്ക്ക് കരുത്തേകാൻ സ്‌കൂളിൽ ഒരുക്കിയിട്ടുണ്ട്. സ്‌കൂളിന്റെ മുൻവശത്തായി നിർമിച്ചിരിക്കുന്ന …
അക്ഷരലോകത്തേക്ക് കുരുന്നുകളെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ഭരതന്നൂർ ഗവൺമെന്റ് എൽ.പി സ്‌കൂൾ. സമഗ്ര ശിക്ഷാ കേരളയുടെ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി ഭരതന്നൂർ എൽ.പി സ്‌കൂളിൽ പൂർത്തിയായ വർണ്ണകൂടാരം മാതൃക പ്രീപ്രൈമറിയുടെ ഉദ്ഘാടനം ഡി.കെ മുരളി എം.എൽ.എ നിർവഹിച്ചു. നാല് ക്ലാസ് മുറികളും സ്‌കൂളിന്റെ ചുറ്റുമതിലും കുരുന്നുകളെ ആകർഷിക്കുന്ന തരത്തിൽ ശിശുസൗഹൃദപരമായാണ് രൂപകൽപന ചെയ്തിട്ടുള്ളത്. Read More