ഹൈക്കോടതിയിലെ പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം : ഗ​​​വ​​​ര്‍ണ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്ത പ​​​രി​​​പാ​​​ടി​​​ക്കെ​​​തി​​​രെ പ​​​രാ​​​തി

കൊ​​​ച്ചി: ഭാ​​​ര​​​തീ​​​യ അ​​​ഭി​​​ഭാ​​​ഷ​​​ക പ​​​രി​​​ഷ​​​ത്ത് കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ല്‍ ന​​​ട​​​ത്തി​​​യ പ​​​രി​​​പാ​​​ടി​​​യി​​​ല്‍ ഭാ​​​ര​​​താം​​​ബ​​​യു​​​ടെ ചി​​​ത്രം വ​​​ച്ച​​​തി​​​ല്‍ പ​​​രാ​​​തി. സം​​​ഭ​​​വ​​​ത്തി​​​ല്‍ ഓ​​​ള്‍ ഇ​​​ന്ത്യ ലോ​​​യേ​​​ഴ്‌​​​സ് യൂ​​​ണി​​​യ​​​ന്‍ പ്ര​​​തി​​​ഷേ​​​ധി​​​ച്ചു. ഗ​​​വ​​​ര്‍ണ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്ത പ​​​രി​​​പാ​​​ടി​​​ക്കെ​​​തി​​​രേ​​​യാ​​​ണു പ​​​രാ​​​തി. നീ​​​തി​​​പീ​​​ഠ​​​ത്തി​​​ന്‍റെ മ​​​ത​​​നി​​​ര​​​പേ​​​ക്ഷ നി​​​ല​​​പാ​​​ടി​​​നു വി​​​രു​​​ദ്ധ​​​മാ​​​യ സം​​​ഭ​​​വ​​​മാ​​​ണെ​​​ന്നും ഉ​​​ത്ത​​​ര​​​വാ​​​ദി​​​ക​​​ള്‍ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി …

ഹൈക്കോടതിയിലെ പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം : ഗ​​​വ​​​ര്‍ണ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്ത പ​​​രി​​​പാ​​​ടി​​​ക്കെ​​​തി​​​രെ പ​​​രാ​​​തി Read More

വീണ്ടും ഭാരതാംബ ചിത്രവിവാദം

തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ സംഘടിപ്പിച്ച സ്വകാര്യ പരിപാടിയില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ചതിനെ തുടര്‍ന്ന് എസ്എഫ്‌ഐ, കെഎസ്‌യു പ്രതിഷേധം. അടിയന്തരാവസ്ഥയുടെ അന്‍പതാം വാര്‍ഷികവുമായി ബന്ധപ്പെട്ട് ശ്രീ പത്മനാഭ സേവാസമിതി സംഘടിപ്പിച്ച പരിപാടിയില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറായിരുന്നു ഉദ്ഘാടകന്‍. ചിത്രം …

വീണ്ടും ഭാരതാംബ ചിത്രവിവാദം Read More

ഭാരതാംബയുടെ ചിത്രം വച്ചതുമായി ഉണ്ടായ വിവാദത്തിൽ വിശദീകരണവുമായി രാജ്ഭവന്‍

തിരുവനന്തപുരം: ഇക്കഴിഞ്ഞ പരിസ്ഥിതി ദിനത്തില്‍ രാജ്ഭവനില്‍ നടന്ന പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം വച്ചതുമായി ഉണ്ടായ വിവാദത്തിൽ വിശദീകരണവുമായി രാജ്ഭവന്‍. ആര്‍.എസ്.എസ് ഉപയോഗിക്കുന്ന കാവിക്കൊടിക്ക് പകരം ത്രിവര്‍ണ പതാക ഏന്തിയ ഭാരതാംബയുടെ ചിത്രം ഉപയോഗിക്കാമെന്നും കൃഷിവകുപ്പിനെ അറിയിച്ചതായി രാജ്ഭവന്‍ വിശദീകരിച്ചു. തന്നോട് ഔദാര്യം …

ഭാരതാംബയുടെ ചിത്രം വച്ചതുമായി ഉണ്ടായ വിവാദത്തിൽ വിശദീകരണവുമായി രാജ്ഭവന്‍ Read More

മന്ത്രി പ്രസാദിന്റെ നിലപാടിനെ പ്രശംസിച്ച് എംവി ഗോവിന്ദന്‍

തിരുവനന്തപുരം | രാജ്ഭവനില്‍ ഭാരതാംബ ചിത്രം വെച്ച സംഭവത്തിൽ ഗവര്‍ണറുടെയും രാജ്ഭവന്റെയും സമീപനത്തിന് എതിരാണ് പാര്‍ട്ടി നിലപാടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വിവാദത്തില്‍ മന്ത്രി പ്രസാദിന്റെ നിലപാടിനെ എംവി ഗോവിന്ദന്‍. പ്രശംസിക്കുകയും ചെയ്തു പരിസ്ഥിതി ദിനാചരണ വേദിയില്‍ …

മന്ത്രി പ്രസാദിന്റെ നിലപാടിനെ പ്രശംസിച്ച് എംവി ഗോവിന്ദന്‍ Read More