ഭാരത് പേ ചീഫ് എക്‌സിക്യൂട്ടീവ് രാജിവച്ചു

ന്യൂഡല്‍ഹി: ഭാരത് പേ ചീഫ് എക്‌സിക്യൂട്ടീവ് സുഹെയ്ല്‍ സമീര്‍ രാജിവച്ചു. ജനുവരി ഏഴുമുതല്‍ സമീര്‍ സ്ഥാപനത്തിന്റെ തന്ത്രപ്രധാന ഉപദേശകന്‍ മാത്രമായിരിക്കുമെന്ന് രാജിതീരുമാനം സ്ഥിരീകരിച്ച് ഭാരത് പേ പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി.പുറത്താക്കപ്പെട്ട ഭാരത് പേ സഹസ്ഥാപകന്‍ അഷ്നീര്‍ ഗ്രോവറുമായി സമീറിന് അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. അതേസമയം, …

ഭാരത് പേ ചീഫ് എക്‌സിക്യൂട്ടീവ് രാജിവച്ചു Read More