ഭാരത് ബയോടെക്കിന്റെ നേസല്‍ വാക്‌സിന്‍:നിരക്ക് പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഭാരത് ബയോടെക്ക് നിര്‍മ്മിച്ച മൂക്കിലൂടെ നല്‍കുന്ന വാക്‌സിന്റെ നിരക്ക് പ്രഖ്യാപിച്ചു. സ്വകാര്യ ആശുപത്രികളില്‍ 800 രൂപയ്ക്കും സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ 325 രൂപയ്ക്കും വാക്‌സിന്‍ നല്‍കുന്നതാണ്. ജി.എസ്.ടി. ഒഴികെയുള്ള വാക്‌സിന്റെ നിരക്കാണിത്.മൂക്കിലൂടെ നല്‍കുന്ന വാക്‌സിനായ ‘ഇന്‍കൊവാക്’ കഴിഞ്ഞ ദിവസം കൊവിന്‍ ആപ്പില്‍ …

ഭാരത് ബയോടെക്കിന്റെ നേസല്‍ വാക്‌സിന്‍:നിരക്ക് പ്രഖ്യാപിച്ചു Read More

ഭാരത് ബയോടെക്കിന്റെ നോസല്‍ വാക്‌സിന്‍ ഇന്‍കോവാക്കിന് ബൂസ്റ്റര്‍ഡോസായി അനുമതി

ന്യൂഡല്‍ഹി: ഭാരത് ബയോടെക്ക് തയാറാക്കിയ മൂക്കിലൂടെ നല്‍കുന്ന കോവിഡ് വാക്സിന്‍- ഇന്‍കോവാക് ബൂസ്റ്റര്‍ ഡോസായി ഉപയോഗിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി. 18 വയസിന് മുകളിലുള്ളവര്‍ക്ക് നേരത്തെ തന്നെ വാക്സീന്‍ ഉപയോഗത്തിന് അനുമതിയുണ്ട്. മറ്റു വാക്സീന്‍ സ്വീകരിച്ചവര്‍ക്ക് ഇനി ബൂസ്റ്റര്‍ഡോസായും ഇന്‍കോവാക് സ്വീകരിക്കാം.മറ്റു വാക്സീനുകളുടെ …

ഭാരത് ബയോടെക്കിന്റെ നോസല്‍ വാക്‌സിന്‍ ഇന്‍കോവാക്കിന് ബൂസ്റ്റര്‍ഡോസായി അനുമതി Read More

കോവിഷീല്‍ഡ് വാക്സിന്‍ ഇടവേള 8 മുതല്‍ 16 ആഴ്ചയായി കുറച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് വിതരണം ചെയ്യുന്ന കോവിഷീല്‍ഡ് വാക്സിന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള കുറച്ചു. ഇനിമുതല്‍ കോവിഷീല്‍ഡിന്റെ ആദ്യ ഡോസ് സ്വീകരിച്ച ശേഷം 8 മുതല്‍ 16 ആഴ്ചകള്‍ക്കുള്ളില്‍ രണ്ടാമത്തെ ഡോസ് സ്വീകരിക്കാവുന്നതാണ്. വാക്സിനേഷനുള്ള സാങ്കേതിക ഉപദേശക സമിതിയുടേതാണ് നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് …

കോവിഷീല്‍ഡ് വാക്സിന്‍ ഇടവേള 8 മുതല്‍ 16 ആഴ്ചയായി കുറച്ചു Read More

കോവാക്സിൻ അടിയന്തിര ഉപയോഗത്തിന് ലോകാരോഗ്യ സംഘടന അംഗീകാരം

ന്യൂഡൽഹി: കോവാക്സിൻ അടിയന്തിര ഉപയോഗത്തിന് ലോകാരോഗ്യ സംഘടന അംഗീകാരം. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്സിനാണ് കോവാക്സിൻ. ഭാരത്​ ബയോടെക്​ നിർമിച്ച വാക്സിനെ അടിയന്തര ഉപയോഗത്തിനുള്ള ​വാക്സിനുകളുടെ പട്ടികയിലാണ്​ ഉൾപ്പെടുത്തിയിരിക്കുന്നത്​. ഇതോടെ കോവാക്സിൻ​ സ്വീകരിച്ചവർക്ക്​ അന്താരാഷ്​ട്ര യാത്രകൾക്ക്​ ഉൾപ്പെടെ നേരിട്ടിരുന്ന തടസ്സം …

കോവാക്സിൻ അടിയന്തിര ഉപയോഗത്തിന് ലോകാരോഗ്യ സംഘടന അംഗീകാരം Read More

കൊവാക്‌സിന് പൂര്‍ണ അനുമതിയില്ല; അടിയന്തര ഉപയോഗം തുടരാമെന്നും കേന്ദ്ര വിദഗ്ധ സമിതി

ന്യൂഡല്‍ഹി: കൊവാക്‌സിന് പൂര്‍ണ അനുമതി തല്‍ക്കാലം നല്‍കാനാവില്ലെന്ന് കേന്ദ്ര വിദഗ്ധ സമിതി. അതേസമയം, അടിയന്തര ഉപയോഗ അനുമതി തുടരും. ലോകാരോഗ്യ സംഘടന കൊവാക്‌സീന്‍ അനുമതിക്കുള്ള പ്രാഥമിക നടപടികള്‍ തുടങ്ങാനിരിക്കെയാണ് 23/06/21ബുധനാഴ്ചത്തെ കേന്ദ്രത്തിന്റെ തീരുമാനം. പൂര്‍ണ അനുമതിക്ക് വേണ്ടി ഭാരത് ബയോടെക് ഇത്തവണ …

കൊവാക്‌സിന് പൂര്‍ണ അനുമതിയില്ല; അടിയന്തര ഉപയോഗം തുടരാമെന്നും കേന്ദ്ര വിദഗ്ധ സമിതി Read More

കോവിഡ്; ഡെൽറ്റ, ബീറ്റ വേരിയന്റുകളെ നേരിടാൻ കോവാക്സിൻ ഗുണപ്രദമെന്ന് ഗവേഷകർ

ന്യൂഡൽഹി: കോവിഡിന്റെ ഡെൽറ്റ, ബീറ്റ വേരിയന്റുകളിൽ നിന്ന് കോവാക്സിൻ സംരക്ഷണം വാഗ്ദാനം ചെയ്യുന്നുവെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി-പൂനെ, ഭാരത് ബയോടെക് എന്നിവയുടെ ഗവേഷകർ ഒരു പ്രീ-പ്രിന്റ് വർക്കിൽ അവകാശപ്പെട്ടു. രാജ്യത്തെ കോവിഡ് -19 …

കോവിഡ്; ഡെൽറ്റ, ബീറ്റ വേരിയന്റുകളെ നേരിടാൻ കോവാക്സിൻ ഗുണപ്രദമെന്ന് ഗവേഷകർ Read More

ഭാരത് ബയോടെക്കിന്റെ പുതിയ കൊവാക്‌സിന്‍ പ്ലാന്റ് മൂന്നു മാസത്തിനകം പൂനെയില്‍ പ്രവര്‍ത്തനമാരംഭിക്കും

മുംബൈ: ഭാരത് ബയോടെക്കിന്റ പുതിയ വാക്‌സിന്‍ നിര്‍മ്മാണ പ്ലാന്റ് ആഗസ്റ്റോടെ പൂനെയില്‍ പ്രവര്‍ത്തനം ആരംഭിക്കും. പൂനെയിലെ മാഞ്ചിരയിലാണ് പ്ലാന്റ് നിര്‍മ്മിക്കുന്നത്. ആഗസ്‌റ്റോടെ ഇവിടെ നിന്നും വാക്‌സിന്‍ തയ്യാറാകും. കൊവാക്‌സിന്‍ നിര്‍മ്മാതാക്കളായ ഭാരത് ബയോടെക്ക് ഹൈദരാബാദ് ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്. പൂനെ ജില്ലാ കളക്ടർ …

ഭാരത് ബയോടെക്കിന്റെ പുതിയ കൊവാക്‌സിന്‍ പ്ലാന്റ് മൂന്നു മാസത്തിനകം പൂനെയില്‍ പ്രവര്‍ത്തനമാരംഭിക്കും Read More

എറണാകുളം: കോവാക്സിന്റെ 137580 ഡോസ് കൂടി എത്തി

കൊച്ചി: കേരളം സ്വന്തമായി വാങ്ങിയ കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിൻ സംസ്ഥാനത്ത് എത്തി. കോവാക്സിന്റെ 137580 ഡോസാണ് ബുധനാഴ്ച കൊച്ചിയിലെത്തിയത്. ഹൈദരാബാദിലെ ഭാരത് ബയോ ടെകിൽ നിന്നുമാണ് വാക്സിൻ വാങ്ങിയത്. കൊച്ചിയിലെത്തിയ വാക്സിൻ കേരള മെഡിക്കൽ കോർപറേഷൻ ഏറ്റുവാങ്ങി ആരോഗ്യ വകുപ്പിനു കൈമാറി.  …

എറണാകുളം: കോവാക്സിന്റെ 137580 ഡോസ് കൂടി എത്തി Read More

തിരുവനന്തപുരം: ഒരു കോടി ഡോസ് വാക്സിൻ വിലകൊടുത്ത് വാങ്ങാൻ സർക്കാർ തീരുമാനം

തിരുവനന്തപുരം: വാക്സിൻ നിർമ്മാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ട് (കോവിഷീൽഡ്), ഭാരത് ബയോടെക് (കോവാക്സിൻ) എന്നീ കമ്പനികളിൽ നിന്നായി അടുത്ത മൂന്ന് മാസത്തേയ്ക്ക് (മെയ്, ജൂൺ, ജുലൈ) ഒരു കോടി ഡോസ് വാക്സിൻ വിലകൊടുത്ത് വാങ്ങാൻ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. …

തിരുവനന്തപുരം: ഒരു കോടി ഡോസ് വാക്സിൻ വിലകൊടുത്ത് വാങ്ങാൻ സർക്കാർ തീരുമാനം Read More

വാക്‌സിൻ വിതരണ നയത്തിൽ അപാകതയെന്ന് ഹർജി;ഭാരത് ബയോടെക്കിനും, സെറം ഇൻസ്റ്റിറ്റ്യൂട്ടിനും നോട്ടീസ് അയച്ച് ഹൈക്കോടതി

കൊച്ചി: കോവിഡ് വാക്‌സിൻ വിതരണ നയത്തിൽ അപാകത ആരോപിച്ച് സമർപ്പിച്ച ഹർജിയിൽ ഭാരത് ബയോടെക്, സെറം ഇൻസ്റ്റിറ്റ്യൂട്ട് എന്നിവർക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. വിഷയം സുപ്രിംകോടതിയുടെ പരിഗണനയിൽ ഉള്ളതിനാൽ തത്കാലം ഉത്തരവ് പാസാക്കുന്നില്ലെന്ന് കോടതി 27/04/21 ചൊവ്വാഴ്ച വ്യക്തമാക്കി. പാലക്കാട് സ്വദേശി …

വാക്‌സിൻ വിതരണ നയത്തിൽ അപാകതയെന്ന് ഹർജി;ഭാരത് ബയോടെക്കിനും, സെറം ഇൻസ്റ്റിറ്റ്യൂട്ടിനും നോട്ടീസ് അയച്ച് ഹൈക്കോടതി Read More