ജമ്മു കശ്മീര്‍ ഡിസിസി തിരഞ്ഞെടുപ്പ്: രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തിറക്കി ബിജെപി
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ജില്ലാ വികസന കൗണ്‍സില്‍ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തിറക്കി ബിജെപി. മുന്‍ എംഎല്‍എമാരായ ശക്തി രാജ് പരിഹാര്‍, ഭാരത് ഭൂഷണ്‍ എന്നിവരടക്കമുള്ളവരാണ് പുതിയ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. കൂറുമാറ്റ ആരോപണം നേരിട്ടിരുന്ന നേതാവാണ് ഭൂഷണ്‍. …
ജമ്മു കശ്മീര്‍ ഡിസിസി തിരഞ്ഞെടുപ്പ്: രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തിറക്കി ബിജെപി Read More