
റിപ്പോര്‍ട്ട്
മകളുടെ പ്രണയബന്ധം ഇഷ്ടമായില്ല, പെണ്‍മക്കളെ റോഡില്‍ കിടത്തി ട്രക്ക് കയറ്റിക്കൊന്ന് പിതാവും ജീവനൊടുക്കി
By ന്യൂസ് ഡെസ്ക്
•
April 19, 2021
പുണെ: പുണെയില്‍ ഇന്ദൂരി ഗ്രാമത്തില്‍ പെണ്‍മക്കളെ വീട്ടില്‍നിന്നു വിളിച്ചിറക്കി റോഡില്‍ കിടത്തി ട്രക് കയറ്റിക്കൊന്ന് പിതാവും ജീവനൊടുക്കി. ട്രക് ഡ്രൈവറായ ഭരത് ബരാട്ടെയാണ് (40) മക്കളായ നന്ദിനി (18), വൈഷ്ണവി (14) എന്നിവരെ കൊന്നത്....
Read full story

