
റിപ്പോര്‍ട്ട്
ഭാരത് ബന്ദ് , ഇടത് നേതാക്കൾ കൂട്ടത്തോടെ അറസ്റ്റിലാകുന്നു. കേജ്രിവാൾ വീട്ടുതടങ്കലിൽ എന്ന് ആം ആദ്മി
By ന്യൂസ് ഡെസ്ക്
•
December 8, 2020
ദില്ലി: കാര്‍ഷിക ബില്ലുകള്‍ക്കെതിരെ കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച ദേശീയ ബന്ദിനിടെ നേതാക്കളുടെ അറസ്റ്റും കസ്റ്റഡിയും വ്യാപകമാകുന്നു. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. ഇതിനു പിന്നാലെ ഇടത് നേതാക്കളെ ദില്ലി പോലീസ് സമരമുഖത്ത് നിന്ന്...
Read full story

