റിപ്പോര്‍ട്ട്
തിരുവനന്തപുരം: അഗ്നിപഥ് പദ്ധതിക്കെതിരെ ഉദ്യോഗാർത്ഥികളുടെ വിവിധ സംഘടനകൾ പ്രഖ്യാപിച്ച ഭാരത് ബന്ദ് 2022 ജൂൺ 20 ന് നടക്കും. . പ്രതിഷേധം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശക്തമാകാനുള്ള സാധ്യതയാണുള്ളത് രാജ്യത്തെ വിവിധ ഉദ്യോഗാർഥികളുടെ സംഘടനകൾ ആഹ്വാനം...
റിപ്പോര്‍ട്ട്
അഗ്‌നിപഥ് പദ്ധതിക്കെതിരെയുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി ഏതാനും സംഘടനകൾ തിങ്കളാഴ്ച ഭാരത് ബന്ദ് പ്രഖ്യാപിച്ച സാഹചര്യത്തിൽ പോലീസ് സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. പൊതുജനങ്ങൾക്കെതിരെയുള്ള അക്രമങ്ങളും പൊതുസ്വത്ത്...
റിപ്പോര്‍ട്ട്
ന്യൂ ഡല്‍ഹി: 25/05/22 ബുധനാഴ്ച നടക്കുന്ന ഭാരത്‌ ബന്ദിനോട്‌ എല്ലാ ജനങ്ങലും സഹകരിക്കണമെന്ന്‌ ബഹുജന്‍മുക്തി പാര്‍ട്ടി നേതാവ്‌ നീരജ്‌ ധിമാന്‍ ആഹ്വാനം ചെയ്‌തു. കേന്ദ്ര സര്‍ക്കാരിന്റെ പിന്നാക്ക ന്യൂനപക്ഷ നിലപാടില്‍ പ്രതിഷേധിച്ചാണ്‌ അഖിലേന്ത്യ പിന്നാക്ക...
റിപ്പോര്‍ട്ട്
ന്യൂഡൽഹി: കേന്ദ്രസർക്കാർ ഒ ബി സി വിഭാഗത്തിന്റെ ജാതി അടിസ്ഥാനത്തിലുള്ള സെൻസസ് നടത്താത്തതിൽ പ്രതിഷേധിച്ചാണ് ബന്ദ് . 2022 മെയ് 25 ബുധനാഴ്ച ഭാരത് ബന്ദ് ആഹ്വാനം ചെയ്ത് അഖിലേന്ത്യ പിന്നോക്ക ന്യൂനപക്ഷ തൊഴിലാളി...
റിപ്പോര്‍ട്ട്
ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ മാർച്ച് 26 ന് പ്രഖ്യാപിച്ച ഭാരത് ബന്ദിനായി ഒരുക്കങ്ങൾ പൂർത്തീകരിച്ചതായി അഖിലേന്ത്യാ കിസാൻ ഫെഡറേഷൻ പ്രസിഡന്റും സംയുക്ത കിസാൻ മോർച്ചയുടെ നേതാവുമായ പ്രേം സിംഗ് ഭാംഗു 25/03/21 വ്യാഴാഴ്ച പറഞ്ഞു....
അറിയിപ്പുകള്‍
ന്യൂഡൽഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡിസംബര്‍ എട്ടിന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് കര്‍ഷകസംഘടനകള്‍. പ്രക്ഷോഭ പരിപാടികള്‍ ശക്തമാക്കാനാണ് കര്‍ഷക സംഘടനകളുടെ തിരുമാനം. ഡല്‍ഹിയിലേക്കുള്ള എല്ലാ റോഡുകളും തടഞ്ഞ് ശക്തമായ പ്രതിഷേധപരിപാടികള്‍ക്കാണ് കര്‍ഷകര്‍ ആഹ്വാനം...
അറിയിപ്പുകള്‍
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ സെപ്റ്റംബര്‍ 25ന് ഭാരത് ബന്ദ് പ്രഖ്യാപിച്ച് കര്‍ഷക സംഘടനകള്‍. 250 കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ അഖിലേന്ത്യാ കിസാന്‍ സംഘര്‍ഷ് ഏകോപന സമിതിയാണ് ബന്ദിന് ആഹ്വാനം ചെയ്തത്....