ഭന്‍വാരി ദേവി കൊലപാതകക്കേസ് പ്രതിയായ മുന്‍ മന്ത്രി അന്തരിച്ചു
ജോധ്പുര്‍: രാജസ്ഥാനിലെ കുപ്രസിദ്ധ ഭന്‍വാരി ദേവി കൊലപാതകക്കേസിലെ മുഖ്യപ്രതിയും മുന്‍ മന്ത്രിയുമായ മഹിപാല്‍ മദേര്‍ണ(69) അന്തരിച്ചു. അര്‍ബുദബാധിതനായിരുന്നു. അശോക് ഗെഹ്ലോട്ട് മന്ത്രി സഭയില്‍ അംഗമായിരുന്നു മഹിപാല്‍ മദേര്‍ണ. 2011 സെപ്റ്റംബറിലാണു ഓക്‌സിലറി നഴ്‌സ് മിഡൈ്വഡ്(എഎന്‍എം) ഭന്‍വാരി ദേവി കൊല്ലപ്പെട്ടത്. തുടര്‍ന്ന് ഒക്ടോബറില്‍ …
ഭന്‍വാരി ദേവി കൊലപാതകക്കേസ് പ്രതിയായ മുന്‍ മന്ത്രി അന്തരിച്ചു Read More