മകളെ ഉപയോഗിച്ച് മഞ്ജു വാര്യരെ സ്വാധീനിക്കാൻ ശ്രമിച്ചു; നടിയെ വകവരുത്തുമെന്ന് ഭാമയോട് പറഞ്ഞു; ഇരയ്ക്ക് അനുകൂലമായ മൊഴികൾ വിചാരണക്കോടതി രേഖപ്പെടുത്തിയില്ലെന്ന് സർക്കാർ
കൊച്ചി: മഞ്ജു വാര്യരുടെയും ആക്രമിക്കപ്പെട്ട നടിയുടെയും മൊഴി രേഖപ്പെടുത്തുന്നതില്‍ വിചാരണക്കോടതിക്ക് വീഴ്ച സംഭവിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍. അമ്പതോളം പേജുള്ള സത്യവാങ്മൂലത്തിന്റെ പതിനഞ്ചാം പേജിലാണ് വിചാരണക്കോടതിക്കെതിരെ സര്‍ക്കാര്‍ പരാമർശം. വിചാരണക്കോടതി മാറ്റണമെന്ന ഹര്‍ജി ഹൈക്കോടതി 2020 നവംബർ 6 ന് വെള്ളിയാഴ്ച പരിഗണിക്കും. …
മകളെ ഉപയോഗിച്ച് മഞ്ജു വാര്യരെ സ്വാധീനിക്കാൻ ശ്രമിച്ചു; നടിയെ വകവരുത്തുമെന്ന് ഭാമയോട് പറഞ്ഞു; ഇരയ്ക്ക് അനുകൂലമായ മൊഴികൾ വിചാരണക്കോടതി രേഖപ്പെടുത്തിയില്ലെന്ന് സർക്കാർ Read More