കാർത്തിയുടെ സുൽത്താൻ. ടീസർ പുറത്തിറങ്ങി. കൂടെ ലാലും

പ്രേക്ഷക പ്രിയങ്കരനായ നടൻ കാർത്തിയുടെ പുതിയ തമിഴ് ആക്ഷൻ ത്രില്ലർ ചിത്രമാണ് സുൽത്താൻ . ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ പുറത്ത് വിട്ടിരിക്കുന്നു. ഭാഗ്യരാജ് കണ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രത്തിൽ ഇതിൽ മലയാളത്തിലെ പ്രിയ നടന്മാരായ ലാൽ, ഹരീഷ് പേരടി …

കാർത്തിയുടെ സുൽത്താൻ. ടീസർ പുറത്തിറങ്ങി. കൂടെ ലാലും Read More