ഭാഗ്യമിത്ര ഭാഗ്യക്കുറി പ്രകാശനം ചെയ്തു
*ഭാഗ്യക്കുറി വകുപ്പിന് പുതിയ വെബ്‌സൈറ്റും മൊബൈല്‍ ആപ്ലിക്കേഷനും തിരുവനന്തപുരം : അഞ്ച് പേര്‍ക്ക് ഒരു കോടി രൂപ വീതം ഒന്നാം സമ്മാനമായി നല്‍കുന്ന പുതിയ ഭാഗ്യമിത്ര ഭാഗ്യക്കുറി ധനകാര്യ മന്ത്രി ഡോ.ടി.എം.തോമസ് ഐസക് തിരുവനന്തപുരത്ത് പ്രകാശനം ചെയ്തു. വി.കെ.പ്രശാന്ത് എം.എല്‍.എ ടിക്കറ്റ് …
ഭാഗ്യമിത്ര ഭാഗ്യക്കുറി പ്രകാശനം ചെയ്തു Read More