സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുള്ള അധിക്ഷേപത്തിന് നടപടിയെടുക്കാന്‍ പൊലീസിന് അധികാരം; നിയമ ഭേദഗതി വരുന്നു

തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുള്ള അധിക്ഷേപത്തിന് ശക്തമായ നടപടിയെടുക്കാന്‍ പൊലീസിന് അധികാരം നല്‍കാൻ ധാരണ ഇക്കാര്യത്തിൽ നിയമ ഭേദഗതി വരുത്താന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു. സ്ത്രീകളെ അവഹേളിച്ചുകൊണ്ടുള്ള സോഷ്യല്‍ മീഡിയ പ്രചാരണത്തിനെതിരെ നടപടിയെടുക്കാന്‍ നിയമം ശക്തമല്ലെന്ന ആക്ഷേപം വ്യാപകമായ സാഹചര്യത്തിലാണ് നടപടി. …

സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുള്ള അധിക്ഷേപത്തിന് നടപടിയെടുക്കാന്‍ പൊലീസിന് അധികാരം; നിയമ ഭേദഗതി വരുന്നു Read More