ഇലന്തൂർ നരബലിക്കേസില്‍ പ്രതിഭാഗത്തിന്റെ ഹർജി ഏപ്രിൽ എട്ടിന് പരിഗണിക്കാൻ മാറ്റി

കൊച്ചി: പത്തനംതിട്ട ഇലന്തൂർ നരബലിക്കേസില്‍ പ്രതിഭാഗത്തിന്റെ ഹർജി എട്ടിന് പരിഗണിക്കാനായി എറണാകുളം ജില്ലാ സെഷൻസ് കോടതി മാറ്റി. തമിഴ്‌നാട്ടുകാരി പത്മയെ കൊന്നകേസിലെ ഹർജിയാണ് മാറ്റിയത്. പെരുമ്പാവൂർ സ്വദേശി മുഹമ്മദ് ഷാഫി ഒന്നാംപ്രതിയും ആയുർവേദ ചികിത്സകൻ ഇലന്തൂർ പുളിന്തിട്ട കടകംപിള്ളില്‍ ഭഗവല്‍സിംഗ്, ഭാര്യ …

ഇലന്തൂർ നരബലിക്കേസില്‍ പ്രതിഭാഗത്തിന്റെ ഹർജി ഏപ്രിൽ എട്ടിന് പരിഗണിക്കാൻ മാറ്റി Read More