സ്ഥാനമൊഴിയാന്‍ താല്‍പര്യം അറിയിച്ച് മഹാരാഷ്ട്ര ഗവര്‍ണര്‍

January 24, 2023

മുംബൈ: സ്ഥാനമൊഴിയാന്‍ താല്‍പര്യം അറിയിച്ച് മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി. ശിഷ്ടകാലം വായനയും എഴുത്തുമായി ചെലവഴിക്കാനാണു ഗവര്‍ണര്‍ ആഗ്രഹിക്കുന്നതെന്ന് ഇതുസംബന്ധിച്ചു പുറത്തിറക്കിയ പ്രസ്താവനയില്‍ രാജ്ഭവന്‍ വ്യക്തമാക്കി. രാജി താല്‍പര്യം പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ചിട്ടുണ്ട്. മുംബൈയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് …

ചരിത്രത്തെ എങ്ങിനെ വളച്ചൊടിച്ചാലും ഭഗത് സിംഗിനെ മായ്ക്കാനാവില്ല… ലാൽസലാം’ : -വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി

May 19, 2022

തിരുവനന്തപുരം: കർണാടകയിലെ പത്താം ക്ലാസ് പാഠപുസ്തകത്തിൽ നിന്ന് ഭഗത് സിംഗിനെ ഒഴിവാക്കിയതിൽ പ്രതികരിച്ച് കേരള വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രംഗത്ത്. ‘ഇന്ത്യയുടെ ധീര പുത്രനാണ് രക്തസാക്ഷി ഭഗത് സിംഗ്, എവിടെയില്ലെങ്കിലും കേരളത്തിലെ പാഠ പുസ്തകങ്ങളിൽ ഭഗത് സിംഗ് ഉണ്ടാകും, ചരിത്രത്തെ …

കങ്കണയെ ഭഗത് സിംഗുമായി ഉപമിച്ച് തമിഴ് നടൻ വിശാൽ

September 11, 2020

മുംബൈ: കങ്കണയെ ഭഗത് സിംഗുമായി ഉപമിച്ചുകൊണ്ട് തമിഴ് നടൻ വിശാൽ തൻറെ പിന്തുണ ട്വിറ്ററിൽ വ്യക്തമാക്കി. തെറ്റ് കണ്ടാൽ സർക്കാരിനെതിരെ പ്രതികരിക്കുന്നവർക്കുള്ള മികച്ച ഉദാഹരണമാണ് കങ്കണ റണാവത്. ‘നിങ്ങളുടെ ധൈര്യത്തിന് പ്രണാമം എന്താണ് ശരി എന്താണ് തെറ്റ് എന്ന് പറയാൻ നിങ്ങൾ …