തീവ്രവാദമെന്നത്‌ ക്രിമിനല്‍ കുറ്റമെന്നതിനപ്പുറത്തേക്ക്‌ വളരുന്നതായി എന്‍ഐഎ കോടതി

September 10, 2020

കൊച്ചി:ഇന്ത്യയടക്കുളള രാജ്യങ്ങള്‍ നേരിടുന്ന വെല്ലുവിളിയാണ്‌ തീവ്രവാദമെന്നും,ഇതിനെ നേരിടാന്‍ പുതിയ തന്ത്രങ്ങളും ആയുധങ്ങളും നിയമങ്ങളും അനിവാര്യമാണെന്ന്‌ എന്‍ഐഎ കോടതി. യുപിഎ കേസിലെ പ്രതികളായ അലനും താഹക്കും ജാമ്യം അനുവദിച്ചുകൊണ്ടുളള വിധിയിലാണ്‌ കോടതി ഇക്കാര്യം ചൂണ്ടിക്കാണിച്ചത്‌. തീവ്രവാദമെന്നത്‌ ക്രിമിനല്‍ കുറ്റത്തിനപ്പുറത്തേക്ക്‌ വളരുന്ന സാഹചര്യത്തില്‍ നിയമം …