
റിപ്പോര്‍ട്ട്
ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ കോവിഡ് മാനദണ്ഡം കര്‍ശനമായി പാലിക്കണമെന്ന് ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദേശം
By ന്യൂസ് ഡെസ്ക്
•
July 9, 2021
തിരുവനന്തപുരം : ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ കോവിഡ് മാനദണ്ഡം കര്‍ശനമായി പാലിക്കണമെന്ന് ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദേശം. ഇക്കാര്യം വ്യക്തമാക്കി ബെവ്‌കോ സര്‍ക്കുലര്‍ ഇറക്കി. മദ്യശാലയ്ക്ക് മുന്നിലെ ആള്‍ക്കൂട്ടം അനുവദിക്കാനാവില്ലെന്നും, തിരക്ക് നിയന്ത്രിക്കാന്‍ ടോക്കണ്‍ സംവിധാനം നടപ്പാക്കാനും സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു. തിരക്കുള്ള ഔട്ട്‌ലെറ്റുകളില്‍ കൗണ്ടറുകളുടെ...
Read full story

