
റിപ്പോര്‍ട്ട്
ക്യൂര്‍വാക് കൊവിഡ് വാക്സിന്റെ കാലാവധി മൂന്ന് മാസമെന്ന് കമ്പനി
By ന്യൂസ് ഡെസ്ക്
•
November 14, 2020
ബെര്‍ലിന്‍: അഞ്ച് ഡിഗ്രി സെല്‍ഷ്യസില്‍ കുറഞ്ഞത് മൂന്ന് മാസമെങ്കിലും നിലനില്‍ക്കുന്ന കൊവിഡ് വാക്‌സിനാണ് തങ്ങള്‍ നിര്‍മ്മിക്കുന്ന ജര്‍മ്മന്‍ ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ക്യൂര്‍വാക്. മൂന്നാം ഘട്ട ക്ലിനിക്കല്‍ ട്രയലില്‍ വാക്‌സിന്‍ വിജയകരമായി പ്രവര്‍ത്തിച്ചുവെന്നതിന്റെ വിശദാംശങ്ങളും തിങ്കളാഴ്ച...
Read full story


