ഉമ്മന്‍ ചാണ്ടി നവംബര്‍ 17 നു കേരളത്തിലേക്കു മടങ്ങും
കൊച്ചി/കോട്ടയം: ജര്‍മനിയിലെ ബെര്‍ലിന്‍ ചാരിറ്റി ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കു വിധേയനായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നവംബര്‍ 17 നു കേരളത്തിലേക്കു മടങ്ങും. തൊണ്ടയിലെ ശസ്ത്രക്രിയയ്ക്കുശേഷം നിരീക്ഷണത്തിലായിരുന്ന ഉമ്മന്‍ ചാണ്ടിയെ തിങ്കളാഴ്ച (14.11.22) ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്തു. മൂന്നു ദിവസം വിശ്രമിച്ചശേഷം മടങ്ങിയാല്‍ …
ഉമ്മന്‍ ചാണ്ടി നവംബര്‍ 17 നു കേരളത്തിലേക്കു മടങ്ങും Read More