നിയമവിരുദ്ധ മത്സ്യബന്ധനം : മൂന്ന് ഫൈബർ വള്ളങ്ങൾ കസ്റ്റഡിയിലെടുത്തു
കോഴിക്കോട്: ബേപ്പൂരിൽ അനധികൃത മത്സ്യബന്ധനത്തിലേർപ്പെട്ട ബോട്ടും ഫൈബർ വള്ളങ്ങളും പിടികൂടി. അനധികൃത മത്സ്യബന്ധന രീതികൾ കണ്ടുപിടിക്കുന്നതിന്റെയും തടയുന്നതിന്റെയും ഭാഗമായിടടോയിരുന്നു പരിശോധന ഹാർബർ പരിസരത്ത് ബേപ്പൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ബോട്ടിൽ നിന്ന് ഭക്ഷ്യയോഗ്യമല്ലാത്ത നിയമാനുസൃത വലിപ്പത്തിൽ കുറഞ്ഞ ചെറുമത്സ്യം കണ്ടെത്തിയതിനെ തുടർന്ന് നിയമ …
നിയമവിരുദ്ധ മത്സ്യബന്ധനം : മൂന്ന് ഫൈബർ വള്ളങ്ങൾ കസ്റ്റഡിയിലെടുത്തു Read More