മലപ്പുറം: വേങ്ങര ബ്ലോക്കില്‍ രാത്രികാല മൃഗ ചികിത്സാ സേവന പദ്ധതി ആരംഭിക്കുന്നു
മലപ്പുറം: വേങ്ങര ബ്ലോക്കിനുക്കീഴില്‍ രാത്രികാല മൃഗ ചികിത്സാ സേവന പദ്ധതി ആരംഭിക്കുന്നു. വേങ്ങര, ഊരകം, പറപ്പൂര്‍, കണ്ണമംഗലം, എ.ആര്‍ നഗര്‍, തെന്നല, എടരിക്കോട് പഞ്ചായത്തുകളില്‍ രാത്രികാല മൃഗ ചികിത്സ ആരംഭിക്കുന്നത്. മൃഗസംരക്ഷന വകുപ്പിന്റെ 2021-2022 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. വൈകീട്ട് …
മലപ്പുറം: വേങ്ങര ബ്ലോക്കില്‍ രാത്രികാല മൃഗ ചികിത്സാ സേവന പദ്ധതി ആരംഭിക്കുന്നു Read More