മുല്ലപ്പെരിയാർ മരംമുറിയിൽ ബെന്നിച്ചൻ തോമസിനെതിരായ വകുപ്പുതല നടപടികൾ അവസാനിപ്പിച്ചു

തിരുവനന്തപുരം: ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെതിരായ നടപടികൾ താക്കീത് നൽകി അവസാനിപ്പിച്ച് സ‍ർക്കാർ. നയപരമായ തീരുമാനങ്ങളിൽ ഉത്തരവിറക്കുമ്പോൾ സർക്കാരിനെ അറിയിക്കണം എന്ന മുന്നറിയിപ്പോടെയാണ് ബെന്നിച്ചനെതിരായ വകുപ്പുതല നടപടികൾ സർക്കാർ അവസാനിപ്പിച്ചത്. മുല്ലപ്പെരിയാറിലെ ബേബി ഡാം ശക്തിപ്പെടുത്താൻ മരം മുറിക്കാനായി …

മുല്ലപ്പെരിയാർ മരംമുറിയിൽ ബെന്നിച്ചൻ തോമസിനെതിരായ വകുപ്പുതല നടപടികൾ അവസാനിപ്പിച്ചു Read More

അന്വേഷണം അവസാനിക്കും മുമ്പെ ബെന്നിച്ചൻ തോമസിന്റെ സസ്പെൻഷൻ പിൻവലിച്ചു.

തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ മരംമുറിക്കുന്നതിന്തമിഴ്നാടിന് അനുമതി നൽകിയ വിവാദ ഉത്തരവിട്ട ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിന്റെ സസ്പെൻഷൻ പിൻവലിച്ചു. റിവ്യൂ കമ്മിറ്റി ശുപാർശ അനുസരിച്ചാണ് നടപടി. മരം മുറി ഉത്തരവ് റദ്ദാക്കിയ സാഹചര്യത്തിൽ സസ്പെൻഷൻ തുടരേണ്ടതില്ല എന്നാണ് ശുപാർശ. ഇതനുസരിച്ചാണ് …

അന്വേഷണം അവസാനിക്കും മുമ്പെ ബെന്നിച്ചൻ തോമസിന്റെ സസ്പെൻഷൻ പിൻവലിച്ചു. Read More

പിസിസിഎഫ് ബെന്നിച്ചന്‍തോമസിനെതിരെ ആരോപണവുമായി പൊന്തന്‍പുഴ സമരസമിതി

പൊന്തന്‍പുഴ: പൊന്തന്‍പുഴ വനക്കേസ് തോറ്റു കൊടുക്കുന്നതും, ജനങ്ങളുടെ ഭൂമി അനധികൃതമായി പിടിച്ചുവച്ചിരിക്കുന്നതും, ആരബിള്‍ ഭൂമി വിവാദത്തിന്‍റെയും  പൂര്‍ണ്ണ ഉത്തരവാദി  വനംവകുപ്പ് പ്രിന്‍സിപ്പല്‍  ചീഫ് കണ്‍സര്‍വേറ്റര്‍ ബെന്നിച്ചന്‍ തോമസ് ആണെന്ന് പൊന്തന്‍പുഴ സമരസമിതി കണ്‍വീനര്‍ രാജേഷ് ഡി നായര്‍. 1991ലെ  റീസര്‍വ്വേയുടെ അടിസ്ഥാനത്തിലും 2019 ല്‍ സര്‍ക്കാര്‍ …

പിസിസിഎഫ് ബെന്നിച്ചന്‍തോമസിനെതിരെ ആരോപണവുമായി പൊന്തന്‍പുഴ സമരസമിതി Read More

വനംവകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റർ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുന്നതായി പരാതി

കോട്ടാങ്ങല്‍: പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ബെന്നിച്ചന്‍ തോമസ് ഐഎഫ് എസ്  തന്‍റെ  ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുന്നതായി ചീഫ് സെക്രട്ടറിക്ക് പരാതി.  2018-ലെ കേരള ജൈവ വൈവിധ്യ അവാര്‍ഡ് ജേതാവായ പി.എന്‍ ഗോപിനാഥപിളളയാണ് പരാതിക്കാരന്‍.കോട്ടയം ഫോറസ്റ്റ് ഡിവിഷനില്‍പ്പെട്ട ആലപ്ര, റാന്നി, …

വനംവകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റർ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുന്നതായി പരാതി Read More