വൈറലായി രാവും പകലും തമ്മിലുള്ള അതിര്‍ത്തി കാണിക്കുന്ന ചിത്രങ്ങള്‍

July 3, 2020

ന്യൂഡല്‍ഹി: ഭൂമിയിലെ രാവും പകലും തമ്മിലുള്ള അതിര്‍ത്തി കാണിക്കുന്ന രണ്ട് ചിത്രങ്ങള്‍ പങ്കിട്ട് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ നാസ ബഹിരാകാശയാത്രികന്‍ റോബര്‍ട്ട് ബെന്‍കെന്‍. എന്റെ പ്രിയപ്പെട്ട കാഴ്ചകള്‍ എന്നു പറഞ്ഞാണ് അദ്ദേഹം ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. മെയ് അവസാനം സ്‌പേസ് എക്‌സ് പേടകത്തില്‍ …