
‘ഞാന്‍ ഈ വാക്‌സിനെ വിശ്വസിക്കുന്നു’ ബെഞ്ചമിന്‍ നെതന്യാഹു
ടെല്‍ അവീവ്: ഇസ്രയേല്‍ പ്രധാന മന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഫൈസറിന്റെ കോവിഡ് വാക്‌സില്‍ സ്വീകരിച്ചു. ശനിയാഴ്ച (19/12/2020 )വാക്‌സിന്‍ സ്വീകരിച്ചതോടെ വാക്‌സിന്‍ സ്വീകരിക്കുന്ന ആദ്യ യിസ്രയേല്‍ പൗരനായി അദ്ദേഹം മാറി. ശനിയാഴ്ചമുതല്‍ ഇസ്രയേലില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നഴ്‌സിംഗ് ഹോം ജീവനക്കാര്‍ക്കും വാക്‌സിനേഷന്‍ …
‘ഞാന്‍ ഈ വാക്‌സിനെ വിശ്വസിക്കുന്നു’ ബെഞ്ചമിന്‍ നെതന്യാഹു Read More