ബംഗളുരു മൈസുരു എക്സപ്രസ് വേയിലെ ടോൾ പിരിവില്‍ പ്രതിഷേധം,അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കിയിട്ടില്ലെന്ന് കോണ്‍ഗ്രസ്

ബെംഗളുരു: ബെംഗളുരു – മൈസുരു എക്സ്പ്രസ് വേയിൽ ടോൾ പിരിവ് തുടങ്ങിയതിനെതിരെ ശക്തമായ പ്രതിഷേധവുമായി നാട്ടുകാരും കോൺഗ്രസ് പ്രവർത്തകരും രംഗത്ത്. രാമനഗരയിലെ ശേഷാഗിരിഹള്ളി ടോൾ പ്ലാസയിലാണ് പ്രതിഷേധമുണ്ടായത്. അടിസ്ഥാന സൗകര്യങ്ങൾ പോലും ഉറപ്പാക്കാതെയാണ് ടോൾ പിരിക്കുന്നതെന്നും, സർവീസ് റോഡുകളുടെയും അണ്ടർ പാസുകളുടെയും …

ബംഗളുരു മൈസുരു എക്സപ്രസ് വേയിലെ ടോൾ പിരിവില്‍ പ്രതിഷേധം,അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കിയിട്ടില്ലെന്ന് കോണ്‍ഗ്രസ് Read More