ഛേത്രിയെ തള്ളിമാറ്റി: ബംഗാള്‍ ഗവര്‍ണര്‍ വിവാദത്തില്‍
കൊല്‍ക്കത്ത: ഡുറന്‍ഡ് കപ്പ് ഫുട്‌ബോളിന്റെ സമ്മാനദാന ചടങ്ങിനിടെ ബംഗളുരു എഫ്.സിയുടെ സുനില്‍ ഛേത്രിയെ തള്ളിമാറ്റിയ പശ്ചിമ ബംഗാള്‍ ഗവര്‍ണറുടെ നടപടിക്കെതിരേ രൂക്ഷ വിമര്‍ശനം. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ ഗവര്‍ണര്‍ ലാ ഗണേശനെതിരേ വിമര്‍ശനം ഉയര്‍ന്നു. സുനില്‍ ഛേത്രിക്കും സംഘത്തിനും …
ഛേത്രിയെ തള്ളിമാറ്റി: ബംഗാള്‍ ഗവര്‍ണര്‍ വിവാദത്തില്‍ Read More