ബിനീഷ് കോടിയേരിയെ തുടർച്ചയായ 12-ാം ദിവസവും ഇ ഡി ചോദ്യം ചെയ്യുന്നു
ബംഗളൂരു : ലഹരിക്കടത്ത് കേസിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലുള്ള ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യുന്നത് തുടരുന്നു. തുടർച്ചയായ 12-ാം ദിവസമാണ് ഇ ഡി ചോദ്യം ചെയ്യുന്നത്. ബിനീഷിന്‍റെ സ്ഥാപനങ്ങളിലെ സാമ്പത്തിക ഇടപാടുകളെ കുറിച്ചാണ് ചോദ്യം ചെയ്യൽ. ബിനാമികൾ …
ബിനീഷ് കോടിയേരിയെ തുടർച്ചയായ 12-ാം ദിവസവും ഇ ഡി ചോദ്യം ചെയ്യുന്നു Read More