ബെല്ലിഡാന്‍സും നിശാപാർട്ടിയും നടത്തി വിവാദം സൃഷ്ടിച്ച റോയി കുര്യന്‍റെ റോഡ്ഷോ
ഇടുക്കി: ഇടുക്കി ബെല്ലിഡാന്‍സും നിശാപ്പാര്‍ട്ടിയും നടത്തിയ തണ്ണിക്കോട് ഗ്രൂപ്പ് ചെയര്‍മാന്‍ റോയി കുര്യന്‍ ടിപ്പര്‍ ലോറികളുമായി റോഡ്‌ഷോ നടത്തി. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് കാറിന്റെ മുകളില്‍ കയറിയിരുന്ന് എട്ട് ലോറികളുടെ അകമ്പടിയോടെയാണ് റോഡ്‌ഷോ നടത്തിയത്. കോതമംഗലത്തുകൂടി റോഡിലെ ജനങ്ങള്‍ക്ക് കൈവീശി കാണിച്ചായിരുന്നു …
ബെല്ലിഡാന്‍സും നിശാപാർട്ടിയും നടത്തി വിവാദം സൃഷ്ടിച്ച റോയി കുര്യന്‍റെ റോഡ്ഷോ Read More