മലായാളി നഴ്‌സുമാരുടെ രോഗീപരിചരണവും പ്രൊഫഷനലിസവും അഭിനന്ദനാര്‍ഹമാണെന്ന് ബെല്‍ജിയം സംഘം
തിരുവനന്തപുരം : സര്‍ക്കാര്‍ ഏജന്‍സിയായ ഒഡിഇപിസി വഴി ബെല്‍ജിയത്തിലേക്ക് നഴ്‌സ്‌മാരെ റിക്രൂട്ടുചെയ്യാനെത്തിയ ബെല്‍ജിയം സംഘം എറണാകുളം മെഡിക്കല്‍ കോളേജിലെ ഐസിയു സംവിധാനത്തെയും ഡയാലിസിസ് സംവിധാനത്തെയും പ്രകീര്‍ത്തിച്ചു. രോഗീപരിചരണവും പ്രൊഫഷനലിസവും അഭിനന്ദനാര്‍ഹമാണെന്ന് സംഘം പറഞ്ഞു. എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രി സന്ദര്‍ശന വേളയിലാണ് …
മലായാളി നഴ്‌സുമാരുടെ രോഗീപരിചരണവും പ്രൊഫഷനലിസവും അഭിനന്ദനാര്‍ഹമാണെന്ന് ബെല്‍ജിയം സംഘം Read More