റിപ്പോര്‍ട്ട്

തൃശൂരിൽ 62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ പിടിയിൽ

By ന്യൂസ് ഡെസ്ക് March 25, 2026
തൃശൂർ: തൃശൂരിൽ 62 ലക്ഷം രൂപയുമായി കർണാടക സ്വദേശി പിടിയിലായി. തൃശൂർ ദേശീയപാതയിൽ മുടിക്കോട് മാർച്ച് 25 ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. കർണാടക സ്വദേശി ഉദയ് ശങ്കർ ആണ് കസ്റ്റഡിയിലായത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എക്‌സൈസ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം നടക്കുന്ന...
Read full story
പെ​രു​മ്പാ​വൂ​ർ : സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ കൂ​ട്ട​ത്തോ​ടെ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്നു. തൊ​ഴി​ലാ​ളി​ക​ൾ മ​ട​ങ്ങു​ന്ന​ത് കേ​ര​ള​ത്തി​ലെ നി​ർ​മാ​ണ​മേ​ഖ​ല​യി​ലും ഹോ​ട്ട​ൽ‌, കൃ​ഷി, വ്യ​വ​സാ​യ മേ​ഖ​ല​ക​ളി​ലും പ്ര​തി​സ​ന്ധി​യു​ണ്ടാ​ക്കി​യെ​ന്ന് തൊ​ഴി​ലു​ട​മ​ക​ൾ‌ ചൂ​ണ്ടി​ക്കാ​ട്ടി .പ​ല​യി​ട​ത്തും കെ​ട്ടി​ട​നി​ർ​മാ​ണ ജോ​ലി​ക​ൾ പാ​തി​വ​ഴി​യി​ൽ നി​ല​യ്ക്കു​ന്ന അ​വ​സ്ഥ​യാ​ണ്. മാ​ർ​ച്ച് മാ​സ​മാ​യ​തി​നാ​ൽ പൊ​തു​മ​രാ​മ​ത്തി​ന്‍റെ​യും...
Read full story