സാമുവേല്‍ പാറ്റിയുടെ കൊല: നാല് വിദ്യാര്‍ത്ഥികള്‍ക്കെതിരേ കുറ്റം ചുമത്തി ഫ്രാന്‍സ്

പാരീസ്: പ്രവാചക നിന്ദ ആരോപിക്കപ്പെട്ട കാര്‍ട്ടൂണ്‍ ക്ലാസില്‍ കാണിച്ചതിന്റെ പേരില്‍ ചരിത്രാധ്യാപകന്‍ സാമുവേല്‍ പാറ്റി കൊല്ലപ്പെട്ട സംഭവത്തില്‍ നാല് വിദ്യാര്‍ത്ഥികള്‍ക്കെതിരേ ഫ്രാന്‍സ് കുറ്റം ചുമത്തി. 13നും 14നും ഇടയില്‍ പ്രായമുള്ള മൂന്നു പേര്‍ക്കെതിരേയും പാറ്റി ചാര്‍ലി ഹെബ്‌ഡോ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ ഉപയോഗിച്ചതിനെതിരേ …

സാമുവേല്‍ പാറ്റിയുടെ കൊല: നാല് വിദ്യാര്‍ത്ഥികള്‍ക്കെതിരേ കുറ്റം ചുമത്തി ഫ്രാന്‍സ് Read More