ഇ പി എഫ് പരാതി പരിഹാര മേള മാര്‍ച്ച് 27 ന് കട്ടപ്പനയില്‍

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ ജില്ലാ അടിസ്ഥാനത്തില്‍ ” നിധി ആപ് കെ നികട് 2.0″ (പി.എഫ് നിങ്ങളുടെ അരികെ) എന്ന പേരില്‍ പരാതി പരിഹാരത്തിനും ബോധവല്‍ക്കരണത്തിനുമായി മാര്‍ച്ച് 27 നു ക്യാമ്പ് സംഘടിപ്പിക്കുന്നു. തൊഴിലാളികള്‍, തൊഴില്‍ ഉടമകള്‍, പെന്‍ഷന്‍കാര്‍ എന്നിവര്‍ക്കായി …

ഇ പി എഫ് പരാതി പരിഹാര മേള മാര്‍ച്ച് 27 ന് കട്ടപ്പനയില്‍ Read More