ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം ചെറിയ പെട്ടിക്കുള്ളിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നിലയിൽ
തൃശൂര്‍ | കൊടുങ്ങല്ലൂരിലെ ഫ്ളാറ്റില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ചാത്തേടത്ത് പറമ്പിലുള്ള ഫ്ളാറ്റിലെ ഫ്രിഡ്ജില്‍ ചെറിയ പെട്ടിക്കുള്ളിലാക്കിയ നിലയിലായിരുന്നു മൃതദേഹം. ഫ്ളാറ്റില്‍ താമസിക്കുന്ന യുവ ദമ്പതികളുടെ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ശിശുവിന് മൂന്ന് മാസത്തോളം പ്രായം വരും. രഹസ്യ വിവരത്തെ …
ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം ചെറിയ പെട്ടിക്കുള്ളിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നിലയിൽ Read More