തിരുവനന്തപുരം | 2014 ന് മുമ്പ് കുടിയേറി വീട് വെച്ചോ കൃഷി ചെയ്‌തോ കൈവശം വെച്ചുവരുന്ന മുഴുവന്‍ പേര്‍ക്കും പട്ടയം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇവരുടെ പേരില്‍ മറ്റെങ്ങും ഭൂമി ഇല്ലെന്ന വ്യവസ്ഥയോടെയായിരിക്കും പട്ടയം നല്‍കുക. അതേസമയം, 1971 ആഗസ്റ്റ്...
Read full story
ന്യൂഡല്‍ഹി: 2024ലെ പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി സെന്‍സസ്, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ എന്നിവയുടെ താല്കാലിക ഡേറ്റ തയ്യാറാക്കുമെന്ന് കേന്ദ്രം. സെന്‍സസിന്റെ ആദ്യഘട്ടം 202122 സാമ്പത്തിക വര്‍ഷത്തില്‍ ആരംഭിക്കും. ജനസംഖ്യാ കണക്കെടുപ്പ് 2022-23 വര്‍ഷത്തിലും ആരംഭിക്കും. താല്കാലിക സെന്‍സസ് 2023-24 ന് മുമ്പായി...
Read full story