തിരുവനന്തപുരം: തേനീച്ച വളര്‍ത്തലില്‍ റബ്ബര്‍ ബോര്‍ഡ് സെപ്റ്റംബര്‍ 15-ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. ജി.എസ്.റ്റി. രജിസ്ട്രേഷന് ഇല്ലാത്ത കേരളീയര്‍ക്ക് പരിശീലന ഫീസ് 119 രൂപ (18 ശതമാനം ജി.എസ്.റ്റി.യും ഒരു ശതമാനം ഫ്ളഡ് …