
ഇഗ്നോയില്‍ ബിഎഡിന് അപേക്ഷിക്കാം
ന്യൂഡല്‍ഹി: 2021ലെ ബി.എഡ് പ്രവേശനത്തിന് ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി (ഇഗ്നോ) അപേക്ഷ ക്ഷണിച്ചു.ഏപ്രില്‍ 11-ന് നടത്തുന്ന പ്രവേശന പരീക്ഷ വഴിയാകും തിരഞ്ഞെടുപ്പ്. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജ്യുക്കേഷന്റെ (എന്‍.സി.ടി.ഇ) അംഗീകാരമുള്ളതാണ് ഇഗ്നോ നല്‍കുന്ന ബി.എഡ് കോഴ്സുകള്‍ യോഗ്യത: സയന്‍സ്/സോഷ്യല്‍ …